കൊച്ചി: കൊച്ചിയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി കച്ചവടം നടത്തിയ യുവതിയും യുവാവും പിടിയിൽ. ഇടുക്കി സ്വദേശി വിനീതകുമാരി, മട്ടാഞ്ചേരി സ്വദേശി ഷനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കൊച്ചി കറുകപ്പിള്ളിയിലാണ് പിടിയിലായത്. വീട് വാടകയ്ക്ക് എടുത്താണ് കഴിഞ്ഞ മൂന്നു മാസമായി ഇവർ കച്ചവടം നടത്തിയിരുന്നത്.
Renting houses and selling intoxicants; Young woman and young man arrested