വഞ്ചനാ കേസിൽ നടൻ അറസ്റ്റിലായ നടൻ ബാബുരാജിന് ജാമ്യം

വഞ്ചനാ കേസിൽ നടൻ അറസ്റ്റിലായ നടൻ ബാബുരാജിന് ജാമ്യം
Feb 4, 2023 05:42 PM | By Nourin Minara KM

ഇടുക്കി: അടിമാലിക്കടുത്ത് കല്ലാറിനു സമീപം റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതിൽ വഞ്ചന കാണിച്ചെന്ന പരാതിയിലാണ് ബാബു രാജിനെ ഇന്ന് ഉച്ചയോടെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത് .40 ലക്ഷം രൂപ നൽകിയാണ് റിസോർട്ട് പാട്ടത്തിന് നൽകിയത് .ഈ റിസോർട്ട് റവന്യു നടപടികൾ നേരിടുന്ന റിസോർട്ട് ആയിരുന്നു .

ആ കാര്യം മറച്ചു വെച്ചാണ് ബാബുരാജ് പാട്ടത്തിന് നൽകിയത് . ലോക്ക് ഡൗൺ സമയത്ത് റിസോർട്ട് തുറക്കാൻ കഴിയാത്ത സാഹചര്യം വന്നു .ആ സമയത്ത് പണം തിരികെ ചോദിച്ചപ്പോൾ തിരികെ നൽകിയില്ലെന്ന് കാണിച്ചാണ് കോതമംഗലം സ്വദേശി നടനെതിരെ പരാതി നൽകിയത് .ഇതേ തുടർന്ന് ചോദ്യം ചെയ്യലിനായി ബാബുരാജ് കഴിഞ്ഞ ദിവസം അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.അതിനു ശേഷമാണു ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.വൈകുന്നേരത്തോടെ ബാബുരാജിനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു 

Actor Baburaj gets bail for actor arrested in fraud case

Next TV

Related Stories
#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

Apr 26, 2024 11:54 PM

#LokSabhaElection2024 |മുടപ്പിലാവിൽ വോട്ടെടുപ്പ് തുടരുന്നു; നാദാപുരത്ത് 19ാം ബൂത്തിൽ പോളിംഗ് അവസാനിച്ചത് രാത്രി 11.30 ന്

വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ രാവിലെ 9 മണി കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്....

Read More >>
#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

Apr 26, 2024 11:48 PM

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും...

Read More >>
#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

Apr 26, 2024 11:03 PM

#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ. വാണിമേൽ ക്രസന്റ് സ്ക്കൂളിലാണ്...

Read More >>
#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

Apr 26, 2024 10:13 PM

#cpm |ഇടതു മുന്നണിക്ക് ചരിത്രവിജയമുണ്ടാകും: സി.പി.എം

എൽ.ഡി.എഫ്‌ ഉയർത്തിയ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തുവെന്ന്‌ വ്യക്തമാക്കുന്നതാകും ജൂൺ നാലിന്‌ പുറത്തുവരുന്ന തെരഞ്ഞെടുപ്പ്‌ ഫലം....

Read More >>
#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

Apr 26, 2024 09:54 PM

#LokSabhaElection2024 |വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ...

Read More >>
Top Stories