കേന്ദ്രബജറ്റ് - രാജ്യത്തിന്റെ ദീർഘകാല പുരോഗതിയ്ക്ക് ഗുണം ചെയ്യും : മലബാർ ചേംബർ

കേന്ദ്രബജറ്റ് - രാജ്യത്തിന്റെ ദീർഘകാല പുരോഗതിയ്ക്ക് ഗുണം ചെയ്യും : മലബാർ ചേംബർ
Feb 2, 2023 02:46 PM | By Vyshnavy Rajan

കോഴിക്കോട് : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023 - 2024 വർഷത്തെ ബജറ്റ് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് ഗുണം ചെയ്യുമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ്.

അടിസ്ഥാന സൗകര്യ വികസനത്തിന് 400 % അധിക തുക വിലയിരുത്തിയതും വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം പ്രഖ്യാപിച്ചതും മധ്യ വർഗത്തിന് ബജറ്റ് ആശ്വാസമാണ്. എന്നാൽ എയിംസ് അടക്കം കേരളത്തിൽ മറ്റ് പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താത്തത് നിരാശജനകം.

വരുമാന നികുതി പ്രതീക്ഷിച്ചത്ര കുറവ് ഇല്ലെങ്കിലും കുറച്ചത് സ്വാഗതാർഹമാണ്. റെയിൽ വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ഇത്രയധികം വകയിരുത്തിയത് ഇതാദ്യമായാണെന്ന് ചേംബർ വിലയിരുത്തി.

രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാൻ ലക്ഷം കോടിയുടെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചത് രാജ്യ പുരോഗതിയ്ക്ക് ഗുണപ്രദമാണ്. മലബാർ ചേംബർ ഹാളിൽ നടന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് എം എ മെഹബൂബ്. ഹോ . സെക്രട്ടറി കെ അരുൺ കുമാർ , മുൻ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Central Budget - Will benefit the country's long-term progress: Malabar Chamber

Next TV

Related Stories
#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:49 PM

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും...

Read More >>
#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

Apr 26, 2024 08:33 PM

#clash | പാനൂരിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്

ബൂത്തിനകത്ത്' യുഡിഎഫ് ഏജൻറ് മുനീറിനെ എൽഡിഎഫ് ഏജൻ്റ്...

Read More >>
#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

Apr 26, 2024 08:20 PM

#UDF | കൂത്തുപറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ കൊലവിളി

ബൂത്തിൽ എത്തിയ സ്ഥാനാർഥി പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തെത്തി വിവരങ്ങൾ...

Read More >>
#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

Apr 26, 2024 08:17 PM

#snake |പോളിംഗ് ബൂത്തിൽ ആറടി നീളമുള്ള അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്....

Read More >>
#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 08:12 PM

#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്....

Read More >>
Top Stories