മഹാരാഷ്ട്ര: കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ 19കാരൻ മോഷ്ടിച്ചത് 13 ബൈക്കുകൾ. ഒടുവിൽ പൊലീസ് പിടികൂടി. മഹാരാഷ്ട്ര താനെയിലെ ശുഭം ഭാസ്കർ പവാർ എന്ന യുവാവാണ് പിടിയിലായത്.

വിലപിടിപ്പുള്ള ബൈക്കുകളാണ് യുവാവ് മോഷ്ടിച്ചത് 16.5 ലക്ഷം രൂപ വിലമതിക്കുന്ന 13 ബൈക്കുകളാണ് പൊലീസ് കണ്ടെടുത്തത്. പുണെ, സോലാപൂർ, ലാതൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നാണ് ബൈക്കുകൾ കണ്ടെത്തിയത്.
stole expensive bikes to shine in front of his girlfriend; 19-year-old arrested
