കോഴിക്കോട് : രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സ്വത്ത് എന്ന പുസ്തകത്തിൽ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന മാറ്റങ്ങളുടെ പശ്ചാത്തലത്തെ കുറിച്ചു സാമ്പത്തിക വിദഗ്ധനും മുൻ ലേബർ രാഷ്ട്രീയക്കാരനും ആയ മേഘനാഥ് ദേശായിയോട് ചോദിച്ചാണ് വേദി ഒന്നിൽ സെഷൻ ആരംഭിച്ചത്.

രാഷ്ട്രത്തിന്റെ സമ്പത്ത് തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയിൽ നിന്നാണ്,സ്ത്രീകൾ കൂലിയില്ലാത്ത പല ജോലികളും ശിശുപരിപാലനം, കുടുംബവേലചെയ്യുന്നു,ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മാനവികത സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിച്ചുവരണമെന്ന് നിർബന്ധിച്ച്, മികച്ച പാണ്ഡിത്യത്തോടെ, ദേശായി തന്റെ ആശയത്തെ ബോധ്യപ്പെടുത്തുന്ന രീതിയിൽ വാദിച്ചു.
kerala literature festival 2023 'Humanity should return to economics' - Meghnath Desai
