ഭക്ഷണത്തില്‍ ധാരാളം ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ...? അറിയാം

ഭക്ഷണത്തില്‍ ധാരാളം ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ...? അറിയാം
Jan 3, 2023 12:46 AM | By Vyshnavy Rajan

പ്പ് ചേര്‍ക്കാത്ത വിഭവങ്ങളില്ല. നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഏതാണ്ട് നൂറ് ശതമാനത്തിലും ഉപ്പ് പ്രധാന ചേരുവയാണ്. ഉപ്പ് ഒരു വിഭവത്തിന് രുചി മാത്രമല്ല, ഘടനയും ഗന്ധവും വരെ നല്‍കുന്നതില്‍ വരെ പങ്കു വഹിക്കുന്നുണ്ട്.

ഭക്ഷണത്തെ കുറിച്ച്‌ പ്രമുഖ എഴുത്തുകാരന്‍ ജെഫ്രി സ്റ്റെയിന്‍ഗാര്‍ട്ടന്‍ എഴുതിയ ‘ദ മാന്‍ ഹൂ എയ്റ്റ് എവരിതിംഗ്’ എന്ന പുസ്തകത്തില്‍ പറയുന്നത്, ഉപ്പ് ഏത് വിഭവത്തിന്റെയും തനത് രുചിയെ എടുത്ത് കാണിക്കുമെന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഒരു അപകട ഘടകമാണ്.

ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്കരോഗത്തിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് കിഡ്‌നി, ഹൃദയം, നദ്രാവകം നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ എന്നിവ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ കുറിച്ച്‌ പലരും ശ്രദ്ധിക്കാതെ പോകുന്നു.

സോഡിയം അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കാരണം സോഡിയം നിങ്ങളുടെ ശരീരത്തിലെ എല്ലാ വ്യക്തിഗത കോശങ്ങളുടെയും ചര്‍മ്മത്തെ ബാധിക്കുന്നു.

പ്രോസസ് ഫുഡ്‌സില്‍ (സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്‌സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. ഭക്ഷണത്തില്‍ ധാരാളം ഉപ്പ് ചേരുന്നത് രക്തക്കുഴലുകളിലൂടെയും ധമനികളിലൂടെയും വലിയ അളവില്‍ രക്തയോട്ടത്തിന് കാരണാകുന്നു.

ഇത് രക്തസമ്മര്‍ദം ഉയരാനിടയാക്കുന്നു. നിരന്തരമായ തലവേദന, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, നെഞ്ചു വേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍.

ഉപ്പ് ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുന്നതോടെ ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കുന്നു. നിരന്തരമായ നെഞ്ചു വേദന, തലകറക്കം, ശ്വാസംമുട്ടല്‍, അമിതമായ ദാഹം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

Is adding a lot of salt to food good for health...? know

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories