കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയില്‍
Dec 1, 2022 05:08 PM | By Vyshnavy Rajan

കണ്ണൂർ : കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനകത്താണ് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ - ലതിക ദമ്പതികളുടെ മകൾ അഞ്ജന ആണ് മരിച്ചത്. ഇന്ന് രാവിലെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.

Plus one student hanged to death in Kannur

Next TV

Related Stories
ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

ബൈക്കിൽ മാഹി വിദേശ മദ്യം കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ . കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്...

Read More >>
പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി; 65കാ​ര​ൻ അ​റ​സ്റ്റി​ൽ

Feb 5, 2023 03:00 PM

പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി; 65കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ...

Read More >>
നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Feb 5, 2023 02:57 PM

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി....

Read More >>
താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

Feb 5, 2023 02:28 PM

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ...

Read More >>
കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ

Feb 5, 2023 01:01 PM

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു. തുടർന്നാണ് ക്യാമറ...

Read More >>
Top Stories










GCC News