2022ല്‍ സംഭവിക്കാനിരിക്കുന്നത് അപ്രതീക്ഷിത ദുരന്തം- ഇന്ത്യയെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ആശങ്ക

2022ല്‍ സംഭവിക്കാനിരിക്കുന്നത് അപ്രതീക്ഷിത ദുരന്തം- ഇന്ത്യയെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ആശങ്ക
Sep 30, 2022 02:36 PM | By Vyshnavy Rajan

ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്ന് പേരില്‍ അറിയപ്പെടുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ച‌ര്‍ച്ചയാകാറുണ്ട്. അവര്‍ പറഞ്ഞ പല കാര്യങ്ങളും അതുപോലെ നടന്നു എന്നതിന്റെ പേരിലാണ് ബാബ വംഗയുടെ പ്രവചനങ്ങളെ ഇപ്പോഴും ചിലരെങ്കിലും വിശ്വസിക്കപ്പെടുന്നത്.

ചെര്‍ണോബില്‍ ദുരന്തം,​ ഡയാന രാജകുമാരിയുടെ മരണം,​ സോവിയറ്റ് യൂണിയന്രെ തകര്‍ച്ച . ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയത് തുടങ്ങിയവയെല്ലാം ബാബ വംഗ പ്രവചിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച്‌ ബാബ വംഗ നടത്തിയ ഒരു പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. 2022ല്‍ ഇന്ത്യയില്‍ അതിരൂക്ഷമായ വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്നാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്.

അതേ തുടര്‍ന്ന് വിളനാശം ഉണ്ടാകുകയും ഇന്ത്യയിലാകെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നും ബാബ വംഗ പറഞ്ഞിട്ടുണ്ട്. ഇതാണ് ഇന്ത്യക്കാരെ ആശങ്കയിലാഴ്‌ത്തിയത്. 2022നെ കുറിച്ച്‌ അവര്‍ പറഞ്ഞ ആറു പ്രവചനങ്ങളില്‍ രണ്ടെണ്ണം സംഭവിച്ചു കഴിഞ്ഞു എന്നതാണ് കൂടുതല്‍ ആശങ്ക പരത്തുന്നത്.

പല ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയയിലും കനത്ത വെള്ളപ്പൊക്കമുണ്ടാകും എന്നായിരുന്നു അതിലൊരു പ്രവചനം. വരള്‍ച്ചയുടെ ഭാഗമായി വന്‍ നഗരങ്ങളില്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടും എന്നും ബാബ വംഗ പ്രവചിച്ചിരുനതായി രേഖകളുണ്ട്.

12ാമത്ത വയസില്‍ ഒരു കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ബാബ വംഗയ്ക്ക് കാഴ്ച നഷ്ടപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിന് ശേഷമാണ് തനിക്ക് ഭാവി കാണാനുള്ള കഴിവ് ഉണ്ടായത് എന്നായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്. 5079 വരെയുള്ള പ്രവചനങ്ങളാണ് അവര്‍ നടത്തിയത്. 5079ല്‍ ലോകം അവസാനിക്കും എന്നും ബാബം വംഗ പ്രവചിച്ചിരുന്നതായി പറയപ്പെടുന്നു.

Unexpected disaster to happen in India in 2022- Worry about predictions about India

Next TV

Related Stories
#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന്  ദാരുണാന്ത്യം

Apr 26, 2024 11:11 AM

#accident | വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ്...

Read More >>
#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

Apr 25, 2024 01:23 PM

#loepardattack | മുന്‍ സിംബാബ്‌വെ ക്രിക്കറ്റര്‍ ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയ്ക്ക്...

Read More >>
#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

Apr 25, 2024 12:13 PM

#fire |ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും...

Read More >>
#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

Apr 25, 2024 06:07 AM

#Nimishapriyacase | 'മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു': അമ്മ പ്രേമകുമാരി

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക്...

Read More >>
#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Apr 24, 2024 08:36 PM

#Nimishipriyacase | നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ്...

Read More >>
#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

Apr 24, 2024 07:12 AM

#nimishapriyacase|നിമിഷപ്രിയയെ കാണാൻ പ്രേമകുമാരിക്ക് അനുമതി

ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം...

Read More >>
Top Stories