ഉത്തർപ്രദേശിൽ 17 ലക്ഷത്തിൻ്റെ ചോക്ലേറ്റ് മോഷണം പോയി

ഉത്തർപ്രദേശിൽ 17 ലക്ഷത്തിൻ്റെ ചോക്ലേറ്റ് മോഷണം പോയി
Advertisement
Aug 17, 2022 11:09 PM | By Vyshnavy Rajan

ഉത്തർപ്രദേശ് : ലഖ്‌നൗവിൽ വൻ മോഷണം. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്.

Advertisement

നഗരത്തിലെ ചിൻഹട്ടിലെ ദേവ്‌രാജി വിഹാർ ഏരിയയിലെ കാഡ്ബറി ഗോഡൗണിൽ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കവർന്നത്.

തെളിവ് നശിപ്പിക്കാൻ സിസിടിവിയും ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഓഗസ്റ്റ് 15ന് രാത്രിയാണ് സംഭവം.

ഗോഡൗണിന്റെ വാതിൽ തുറന്ന് കിടക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലാക്കിയത്.

ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന കാഡ്ബറിയുടെ ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളുമാണ് കാണാതായത്.

മോഷണ സംഭവവുമായി ബന്ധപ്പെട്ട് ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാഡ്ബറിയുടെ വിതരണക്കാരൻ രാജേന്ദ്ര സിംഗ് സിദ്ധു പറയുന്നു.

പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിന് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Chocolate worth 17 lakhs stolen in Uttar Pradesh

Next TV

Related Stories
നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

Sep 26, 2022 05:41 PM

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍...

Read More >>
പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

Sep 26, 2022 05:29 PM

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി മരിച്ചു

പരീക്ഷയിൽ പിഴവ് വരുത്തിയതിന് അധ്യാപിക ദലിത് വിദ്യാർത്ഥി...

Read More >>
ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

Sep 26, 2022 04:15 PM

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ല; ഇരയും അമ്മയും...

Read More >>
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

Sep 26, 2022 04:04 PM

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; എസ് ഡി പി ഐ പ്രവര്‍ത്തകര്‍...

Read More >>
ഐഎസ്  ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

Sep 26, 2022 01:43 PM

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ് അറസ്റ്റില്‍

ഐഎസ് ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളുമായി പിഎഫ്ഐ നേതാവ്...

Read More >>
കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

Sep 26, 2022 11:05 AM

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

കുളുവിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7...

Read More >>
Top Stories