പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം; പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു
Advertisement
May 18, 2022 03:25 PM | By Vyshnavy Rajan

ശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ പിടികൂടാനെത്തിയ പൊലീസ് നടത്തിയ റെയ്ഡിനിടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലാണ് സംഭവം. റോഷ്നിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവയ്പ്പിലാണ് റോഷ്നി കൊല്ലപ്പെട്ടതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുമ്പോള്‍ നാട്ടുകാരില്‍ ഒരാളാണ് വെടിവെച്ചതെന്ന് പൊലീസും പറയുന്നു.

പതിനഞ്ച് പേരടങ്ങുന്ന പൊലീസ് സംഘം രാത്രി ഗ്രാമത്തിലെത്തുകയും റോഷ്നിയുടെ മകനായ അബ്ദുല്‍ റഹ്മാനെ പശുക്കശാപ്പ് ആരോപിച്ച് പിടിച്ചുകൊണ്ട് പോകാന്‍ ഒരുങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

അബ്ദുല്‍ റഹ്മാനെ കൊണ്ടു പോകുന്നത് റോഷ്നി തട‍ഞ്ഞതോടെ പൊലീസുകാരിലൊരാള്‍ വെടിയുതിര്‍ത്തുവെന്നാണ് ഇയാളുടെ സഹോദരനായ അതിർഖാന്‍ പറയുന്നത്. സഹോദരിയുടെ വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു കുടുംബാംഗങ്ങളെന്ന് അതിര്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Accused of slaughtering a cow; The woman was shot and killed during a police raid

Next TV

Related Stories
പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

Jun 29, 2022 11:57 AM

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത് !

പാലക്കാട് ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന സംഭവം; കാരണം ഞെട്ടിക്കുന്നത്...

Read More >>
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Jun 28, 2022 11:27 PM

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ്...

Read More >>
കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

Jun 27, 2022 11:59 PM

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ പിടിയിൽ

കാമുകിയെയും അവളുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 19 കാരൻ...

Read More >>
അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന  പ്രതി പിടിയിൽ

Jun 27, 2022 03:54 PM

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ

അമ്പത് വയസിനിടെ 12 വിവാഹം; ആറ്‌ വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ...

Read More >>
കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

Jun 27, 2022 11:26 AM

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

കൊടും ക്രൂരത; ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന്...

Read More >>
വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

Jun 26, 2022 10:03 PM

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു മരിച്ചു

വീട്ടിൽ പടർന്നുപിടിച്ച തീയിൽ നിന്ന് മക്കളെ രക്ഷിച്ചു; പിതാവ് വെന്തു...

Read More >>
Top Stories