വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യൽ മീഡിയയിൽ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റർ ആഘോഷം - വീഡിയോ കാണാം

വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യൽ മീഡിയയിൽ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റർ ആഘോഷം - വീഡിയോ കാണാം
Advertisement
Apr 19, 2022 09:51 AM | By Vyshnavy Rajan

സോഷ്യൽ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണൂർ. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബോചെ ഒരോ വിശേഷാവസരങ്ങളും ആഘോഷമാക്കാനും മടിക്കാറില്ല.

Advertisement

വിഷുവും ദുഖവെള്ളിയും ഒന്നിച്ചെത്തിയ ദിവസമായിരുന്നു മലയാളികൾക്ക് ഏപ്രിൽ 15, ആ സവിശേഷ ദിവസം ബോചെ ആഘോഷിച്ചതും അൽപ്പം രസകരമായാണ്.

കർത്താവിനെ കുരിശിലേറ്റിയ ദുഖവെള്ളിയുടെ ഓർമകളിൽ കയ്പനീരു കുടിച്ച് ദുഖം പ്രകടിപ്പിച്ചും വിഷുവിന്റെ ഓർമകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയായിരുന്നു ബോചെയുടെ വിഷു ആഘോഷം.

മാലപടക്കം അരയിൽ കെട്ടി ഓടുന്നതും കത്തിച്ചെറിഞ്ഞ ചക്രത്തിന്റെ പിന്നാലെ ഓടുന്നതുമൊക്കെ വീഡിയോയിൽ കാണാം. 'ഒരിടത്ത് മരണം, ഒരിടത്ത് ആഘോഷം, സത്യത്തിൽ ഞാൻ അൽപ്പം കൺഫ്യൂസ്ഡ്' ആണ് എന്നാണ് ബൊച്ചെ പറയുന്നത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്തായാലും പതിവുപോലെ, ബോച്ചെയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. “കടലിനെ ഇക്കിളിയാക്കി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ബോചെ ഉയിർ” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.

"എന്റെ പൊന്ന് അണ്ണാ നിങ്ങളെ കൊണ്ട് തോറ്റല്ലോ, കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സിന്റെയും ഡിസി അവന്തിയുടെയും നടുവിലൂടെ അരക്കിലോ മാലപ്പടക്കം അരപ്പട്ടയിൽ കെട്ടി അറഞ്ചം പുറഞ്ചം ഓടാൻ ഒരു റേഞ്ചൊക്കെ വേണം, ജനിക്കാണേൽ നിങ്ങളായിട്ട് ജനിക്കണം, അല്ലേൽ ജനിക്കരുത്, വല്ലാത്തൊരു മനുഷ്യൻ തന്നെ, എന്റെ ഗഡി ഇങ്ങളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നവരെ വേണം ആദ്യം പറയാൻ, ആ അരപ്പട്ട കെട്ടി ഓടിയ സീൻ കണ്ടപ്പോ ഇമ്മടെ സലിംക്ക സിഐഡി മൂസയിൽ ഓടിയ പോലെ ഉണ്ടായിരുന്നു” എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Vishu firecrackers and Easter bitters; Boche's Vishu-Easter Celebration Goes Viral On Social Media - Watch Video

Next TV

Related Stories
30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 6, 2022 06:42 PM

30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 6, 2022 06:35 PM

മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Oct 5, 2022 09:35 PM

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 5, 2022 09:28 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം...

Read More >>
മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 4, 2022 08:44 PM

മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ച പഠന അന്തരീക്ഷം; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Oct 4, 2022 08:41 PM

Top Stories