തിരുവനന്തപുരം: ( www.truevisionnews.com) പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ. പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തിറഞ്ഞത്.
ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. അറസ്റ്റ് ചെയ്ത പ്രതിക്ക് വൈദ്യ പരിശോധനയിൽ ഇസിജി വ്യതിയാനം അനുഭവപ്പെതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
fifty six year old man arrested for sexually assaulting minor girl
