കൊട്ടിയൂരിൽ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം; കേസെടുത്ത് കേളകം പൊലീസ്

കൊട്ടിയൂരിൽ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം; കേസെടുത്ത് കേളകം പൊലീസ്
Jun 27, 2025 04:51 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കൊട്ടിയൂർ ക്ഷേത്രത്തിൽ ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. ഫോട്ടോഗ്രാഫർ സജീവ് നായരെ നടൻ ജയസൂര്യക്കൊപ്പം എത്തിയവരാണ് മർദ്ദിച്ചത്.


ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദ്ദനം. ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദ്ദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ.


assault photographer took Jayasuriya picture Kottiyoor Kelakam police registers case

Next TV

Related Stories
Top Stories










Entertainment News