വിരമിച്ചിട്ടും സ്ഥിരസന്ദർശനം; ക​ന​റാ ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്ക് സ്റ്റോ​ർ റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ

വിരമിച്ചിട്ടും സ്ഥിരസന്ദർശനം; ക​ന​റാ ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്ക് സ്റ്റോ​ർ റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ
Jun 27, 2025 02:19 PM | By VIPIN P V

മം​ഗ​ളൂ​രു: ( www.truevisionnews.com ) ന​ഗ​ര​ത്തി​ൽ രാം ​ഭ​വ​ൻ കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ സ്റ്റോ​ർ റൂ​മി​ൽ, വി​ര​മി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ള​കെ സ്വ​ദേ​ശി ഗി​രി​ധ​ർ യാ​ദ​വാ​ണ് (61) മ​രി​ച്ച​ത്. 40 വ​ർ​ഷ​ത്തോ​ളം കൊ​ഡി​യ​ൽ​ബെ​യ്‌​ലി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹം അ​ടു​ത്തി​ടെ​യാ​ണ് വി​ര​മി​ച്ച​ത്.

ബാ​ങ്കി​നോ​ടു​ള്ള അ​ഗാ​ധ​മാ​യ സ്നേ​ഹം കാ​ര​ണം വി​ര​മി​ച്ച​തി​നു ശേ​ഷ​വും അ​ദ്ദേ​ഹം പ​തി​വാ​യി അ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച പ​തി​വു​പോ​ലെ അ​ദ്ദേ​ഹം ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. ഭാ​ര്യ ബ​ന്ദ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ, കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ബാ​ങ്ക് തു​റ​ന്ന​പ്പോ​ഴാ​ണ് ഗി​രി​ധ​റി​നെ സ്റ്റോ​ർ റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന​ത​ല പ​വ​ർ​ലി​ഫ്റ്റ​ർ എ​ന്ന നി​ല​യി​ലും ഗി​രി​ധ​ർ യാ​ദ​വ് അ​റി​യ​പ്പെ​ട്ടി​രു​ന്നു.

Former Canara Bank employee found hanging bank store room

Next TV

Related Stories
അതിദാരുണം ...; അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം; ഒന്നാം ക്ലാസ് വിദ്യാർത്ഥി ടിപ്പറിടിച്ച് മരിച്ചു

Jun 27, 2025 02:45 PM

അതിദാരുണം ...; അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം; ഒന്നാം ക്ലാസ് വിദ്യാർത്ഥി ടിപ്പറിടിച്ച് മരിച്ചു

അമ്മയുടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ അപകടം; ഒന്നാം ക്ലാസ് വിദ്യാർത്ഥി ടിപ്പറിടിച്ച്...

Read More >>
നീണ്ട താടിക്ക് വിലക്ക്...! സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി

Jun 27, 2025 01:40 PM

നീണ്ട താടിക്ക് വിലക്ക്...! സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി

സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ താടി വെച്ച ഡോക്ടർക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന്...

Read More >>
'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം  മാറ്റണം - ആര്‍എസ്എസ്

Jun 27, 2025 12:06 PM

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണം - ആര്‍എസ്എസ്

'സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ വേണ്ട'; ഭരണഘടനയിലെ ആമുഖം മാറ്റണം -...

Read More >>
പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ പരാക്രമം; യുവതി പിടിയിൽ

Jun 27, 2025 09:00 AM

പാളത്തിലൂടെ കാറോടിച്ചു, പോലീസിനുനേരെ പരാക്രമം; യുവതി പിടിയിൽ

റെയിൽവേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച യുവതി പരിഭ്രാന്തി...

Read More >>
Top Stories










Entertainment News