വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടൽ മുറിയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിയായ പ്രഫസർക്ക് സസ്പെൻഷൻ

വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടൽ മുറിയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിയായ പ്രഫസർക്ക് സസ്പെൻഷൻ
Jun 26, 2025 09:21 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടൽ മുറിയിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കണ്ണൂർ സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ. പാലയാട് കാമ്പസിലെ ഇംഗ്ലീഷ് പഠനവിഭാഗം പ്രഫസർ കോഴിക്കോട് കുറ്റ്യാടി സ്വദേശി ഡോ. കെ.കെ. കുഞ്ഞഹമ്മദിനെയാണ് (48) വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ വർഷം മാർച്ച് ഏഴ്, എട്ട്, 14 തീയതികളിലായി പ്രലോഭിപ്പിച്ചും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ധർമടം പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. സസ്പെൻഷന് ഈ മാസം 18 മുതൽ മുൻകാല പ്രാബല്യമുണ്ട്.

Professor from Kuttiadi suspended after taking student office and hotel room and sexually assaulting her

Next TV

Related Stories
നടുക്കം...! ക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നതിനിടെ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു

Jun 26, 2025 04:22 PM

നടുക്കം...! ക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നതിനിടെ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു

ക്ഷേത്രദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം...

Read More >>
സ്നേഹിച്ചുകൊണ്ട് ജീവനെടുത്തു ...; ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു

Jun 25, 2025 10:15 PM

സ്നേഹിച്ചുകൊണ്ട് ജീവനെടുത്തു ...; ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു

ഭർതൃമതിയായ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം...

Read More >>
Top Stories