എഴുനേൽക്കണ്ട കിടന്നോളൂ ...; കനത്ത മഴ;. മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എഴുനേൽക്കണ്ട കിടന്നോളൂ ...; കനത്ത മഴ;. മൂന്ന്  ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി
Jun 26, 2025 05:56 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. മറ്റന്നാൾ വരെ മഴ തുടർന്നേക്കും.

സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലും സമാനമായി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.






Heavy rain Educational institutions remain closed three districts today

Next TV

Related Stories
 ഭാരതാംബ വിവാദം; മുഖ്യമന്ത്രി ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു -  വി ഡി സതീശൻ

Jun 26, 2025 12:57 PM

ഭാരതാംബ വിവാദം; മുഖ്യമന്ത്രി ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു - വി ഡി സതീശൻ

ഭാരതാംബ വിവാദം; മുഖ്യമന്ത്രി ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു - വി ഡി...

Read More >>
 പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച  നിലയിൽ

Jun 26, 2025 12:27 PM

പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത...

Read More >>
സുഖിച്ച് കഴിഞ്ഞത് മതി ...; പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ

Jun 26, 2025 11:55 AM

സുഖിച്ച് കഴിഞ്ഞത് മതി ...; പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ

പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്‍ഷത്തിനു ശേഷം പുറമേരി സ്വദേശി...

Read More >>
സൂക്ഷിച്ചോ..... 'കണ്ണൊന്ന് തെറ്റി'; കോഴിക്കോട് നടവണ്ണൂരിൽ  ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം,  പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാർ

Jun 26, 2025 11:43 AM

സൂക്ഷിച്ചോ..... 'കണ്ണൊന്ന് തെറ്റി'; കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാർ

കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം, പിന്തുടര്‍ന്ന് പിടികൂടി...

Read More >>
ഇനി പെരുമഴക്കാലം ....; കേരളത്തിൽ അതിശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 26, 2025 11:25 AM

ഇനി പെരുമഴക്കാലം ....; കേരളത്തിൽ അതിശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്....

Read More >>
കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു, അപകടം ജോലിക്കിടെ

Jun 26, 2025 10:36 AM

കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു, അപകടം ജോലിക്കിടെ

കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു...

Read More >>
Top Stories