ഭർത്താവല്ലേ അത് ....! പ്രതിമാസം 40,000 രൂപ വേണം; ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മർദ്ദിച്ച് ഭാര്യ, കേസെടുത്ത് പൊലീസ്

ഭർത്താവല്ലേ അത് ....! പ്രതിമാസം 40,000 രൂപ വേണം; ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മർദ്ദിച്ച് ഭാര്യ, കേസെടുത്ത് പൊലീസ്
Jun 23, 2025 02:36 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മർദ്ദിച്ച് ഭാര്യ. ചെന്നൈ സ്വദേശി മാരാമണിയാണ് ഭ‍ർത്താവ് സെന്തിലിനെ ക്രൂരമായി മർദ്ദിച്ചത്. സെന്തിലിൻ്റെ ഓഫീസിലെത്തിയ യുവതി ഭ‍ർത്താവുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

യുവാവിനെ ആക്രമിക്കുന്നത് കണ്ട് സംഭവത്തിൽ ഇടപെട്ട ഓഫീസിലെ സഹപ്രവ‍ർത്തകരെയും യുവതി മർദ്ദിച്ചു. സംഭവത്തിന് പിന്നാലെ അനൈറിലെ ഭിന്നശേഷി സംഘടനയിൽ സെന്തിൽ നാഥൻ പരാതി നൽകി. ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സംഭവം.

തന്നോട് ഭാര്യ നിരന്തരം പ്രതിമാസം 40,000 രൂപ ആവശ്യപ്പെടുന്നതായും സെന്തിൽ പരാതിയിൽ പറയുന്നുണ്ട്. അതിനാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും നീതി വേണമന്നും പരാതിയിൽ യുവാവ് ആവശ്യപ്പെട്ടു. തുട‍ർന്ന് പൊലീസ് കേസെടുത്ത് എഫ്ഐആ‍ർ രജിസ്റ്റ‍ർ ചെയ്തു.


wife entered her differently abled husband's office beat him up Chennai.

Next TV

Related Stories
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ -  പ്രിയങ്ക ഗാന്ധി

Jun 23, 2025 04:11 PM

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ - പ്രിയങ്ക ഗാന്ധി

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം- പ്രിയങ്ക...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Jun 23, 2025 09:32 AM

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന്...

Read More >>
വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

Jun 22, 2025 07:31 PM

വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം

വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാന...

Read More >>
Top Stories