ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
Jun 23, 2025 06:46 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) കൊല്ലം അഞ്ചലിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, ബുഹാരി, അക്ഷയ്, നെസ്ലിം എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഗവർണർക്കെതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. അകാരണമായാണ് കരുതൽ തടങ്കലിലാക്കിയെന്ന് ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു പ്രതികരിച്ചു.

അതിനിടെ, ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. അഞ്ചൽ വഴി ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുമ്പോഴായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിൽ പ്രവർത്തകർ മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. ‌പൊലീസ് സ്റ്റേഷനിൽ പ്രവർത്തരും പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, കരുതൽ തടങ്കലിലാക്കിയവരെ പൊലീസ് വിട്ടയച്ചു.

Police taken four DYFI activists preventive detention Anchal.

Next TV

Related Stories
അതിതീവ്ര മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 27, 2025 10:12 PM

അതിതീവ്ര മഴ; വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

മഴ തുടരുന്ന സാ​ഹചര്യത്തിൽ വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
ആറന്മുള നെല്ലിക്കലിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാളെ കാണാനില്ല

Jul 27, 2025 09:53 PM

ആറന്മുള നെല്ലിക്കലിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാളെ കാണാനില്ല

ആറന്മുള നെല്ലിക്കലിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് യുവാക്കൾ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടെ ആർആർടി അംഗത്തിന് പരിക്ക്

Jul 27, 2025 09:31 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടെ ആർആർടി അംഗത്തിന് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന്...

Read More >>
നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 27, 2025 09:07 PM

നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

Jul 27, 2025 08:18 PM

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു....

Read More >>
വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jul 27, 2025 07:52 PM

വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്‍റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ....

Read More >>
Top Stories

//Truevisionall