സിറിയയിലെ ഡമാസ്‌കസില്‍ ചാവേറാക്രമണം; പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഡമാസ്‌കസില്‍ ചാവേറാക്രമണം; പതിനഞ്ചോളം  പേര്‍ കൊല്ലപ്പെട്ടു
Jun 23, 2025 06:42 AM | By Susmitha Surendran

(truevisionnews.com) സിറിയയിലെ ഡമാസ്‌കസില്‍ ചാവേറാക്രമണം. ദ്വേല പ്രദേശത്തെ മാര്‍ ഏലിയാസ് പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 15 ഓളം പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണ് ആക്രമണം പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ സ്‌ഫോടനം നടത്തിയത്.

‘ഡമാസ്‌കസിലെ ദ്വേല പ്രദേശത്തുള്ള സെന്റ് ഏലിയാസ് പള്ളിക്കുള്ളില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിച്ചു,’ സുരക്ഷാ സേന പ്രദേശം വളഞ്ഞതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.ഡമാസ്‌കസിലെ പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ബോംബര്‍ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗമാണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.



Suicide attack Damascus Syria about fifteen people killed

Next TV

Related Stories
ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം; ഇറാനില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

Jun 23, 2025 11:07 AM

ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം; ഇറാനില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം; ഇറാനില്‍ അമ്മയും മകനും...

Read More >>
ഇറാൻ ആക്രമണം; എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണം - ഫു കോങ്

Jun 23, 2025 08:36 AM

ഇറാൻ ആക്രമണം; എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണം - ഫു കോങ്

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്‍റെ നയതന്ത്ര വിശ്വാസ്യത തകർത്തുവെന്ന്...

Read More >>
ഇറാൻ സമാധാന ശ്രമത്തിന് തയ്യാറായില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം, വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

Jun 22, 2025 08:45 AM

ഇറാൻ സമാധാന ശ്രമത്തിന് തയ്യാറായില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ ദുരന്തം, വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി...

Read More >>
'ആണവ പദ്ധതികൾ നിർത്തില്ല'; ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് മുന്നറിയിപ്പുമായി ഇറാൻ

Jun 22, 2025 08:03 AM

'ആണവ പദ്ധതികൾ നിർത്തില്ല'; ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേലിന് സൈനിക സഹായം നൽകരുതെന്ന് മുന്നറിയിപ്പുമായി...

Read More >>
Top Stories










Entertainment News