കണ്ണൂര്‍ : (truevisionnews.com) കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി . കുട്ടന്‍ എന്ന ഇന്ദ്രജിത്തിനെയാണ് കാണാതായത് . ഈ മാസം 10-ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര മുക്കാളിയില്‍ വെച്ചാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലോ 8547178079 എന്ന മൊബെല്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
.gif)

22year old man from Kanjirode Street reported missing.
