ആ ആഗ്രഹം സഫലമായില്ല..; ഇന്നലെ രാത്രി ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മുങ്ങിമരിച്ചു

ആ ആഗ്രഹം സഫലമായില്ല..; ഇന്നലെ രാത്രി ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ്  മുങ്ങിമരിച്ചു
Jun 21, 2025 05:35 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) അവധിക്ക് നാട്ടിലെത്തിയ പ്രവാസി മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഉള്ളന്നൂരിൽ തച്ചറകുന്നത്ത് അലിയുടെ മകൻ അനസാണ് (38) മരിച്ചത്. വീട്ടിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം.

ഞായറാഴ്ച നടക്കുന്ന ചെറിയമ്മയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കടുക്കാൻ വെള്ളിയാഴ്ച രാത്രിയാണ് അനസ് കുടുംബത്തോടപ്പം ഖത്തറിൽ നിന്നെത്തിയത്. ശനിയാഴ്ച രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

ഖത്തർ കെ.എം.സി.സി തൃത്താല മണ്ഡലം കമ്മറ്റി അംഗമായിരുന്നു. ഭാര്യ: റഹീദ. എട്ട് മാസം പ്രായമുള്ള റസൽ മകൻ. മാതാവ്: ജമീല (റിട്ട. അധ്യാപിക).

young man who returned home from Qatar vacation last night drowned.

Next TV

Related Stories
കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Jun 21, 2025 10:38 PM

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് മുതുകാട് സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് വീണു ഗൃഹനാഥൻ...

Read More >>
സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Jun 21, 2025 09:42 PM

സന്തോഷായില്ലേ...! ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം...

Read More >>
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
Top Stories










Entertainment News