ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി; നാല് സ്ത്രീകൾക്ക് ഗുരുതര പരിക്ക്, ബസ് ഡ്രൈവർ ഇറങ്ങി ഓടി

ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി; നാല് സ്ത്രീകൾക്ക് ഗുരുതര പരിക്ക്, ബസ് ഡ്രൈവർ ഇറങ്ങി ഓടി
Jun 21, 2025 02:41 PM | By Susmitha Surendran

തൃശൂർ: (truevisionnews.com) ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി. നാല് സ്ത്രീകൾക്ക് ഗുരുതര പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്നു സ്വകാര്യ ബസാണ് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്.

ബസ് വളരെ വേ​ഗതയിലായിരുന്നു. അപകടത്തിനുശേഷം ബസ് ഡ്രൈവർ ഇറങ്ങി ഓടി. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Bus rams bus stop four women seriously injured

Next TV

Related Stories
 കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച  എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Jun 21, 2025 08:39 PM

കുറ്റ്യാടിയിലേക്ക് വരെ ലഹരി വിൽപ്പന; പേരാമ്പ്രയില്‍ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ യുമായി യുവാവ് പിടിയിൽ

രാമ്പ്രയില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ...

Read More >>
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

Jun 21, 2025 07:16 PM

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; വടകര സ്വദേശിക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ....

Read More >>
ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

Jun 21, 2025 05:17 PM

ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു....

Read More >>
Top Stories










Entertainment News