വീണ്ടും കൂടിയല്ലോ....; സംസ്ഥാനത്ത് ​ സ്വർണവില 73,000 കടന്നു

വീണ്ടും കൂടിയല്ലോ....; സംസ്ഥാനത്ത് ​ സ്വർണവില 73,000 കടന്നു
Jun 21, 2025 11:03 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ​ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് ഇന്ന് 200 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. ഇന്നത്തെ വില 9235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7575 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്



Gold price today june21

Next TV

Related Stories
 കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

Jun 21, 2025 03:27 PM

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത്; മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ...

Read More >>
കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

Jun 21, 2025 03:13 PM

കണ്ണൂരിൽ ഇരുപത്തിരണ്ടുകാരനെ കാണാതായതായി പരാതി

കാഞ്ഞിരോട് തെരുവിലെ ഇരുപത്തിരണ്ട് വയസ്സുകാരനെ കാണാതായതായി പരാതി...

Read More >>
ടീം വർക്ക് ആണോ?  എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

Jun 21, 2025 03:02 PM

ടീം വർക്ക് ആണോ? എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ പിടിയിൽ

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴു പേർ...

Read More >>
Top Stories