കോഴിക്കോട് : (truevisionnews.com) കോഴിക്കോട് ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു . കുന്നുമേലേത്തറ വീട്ടിൽ പ്രണവ് ആണ് മരിച്ചത് . ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ പ്രണവിനെ ഇന്ന് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .
Kozhikode graduate student dies after being hit train
