വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട്  ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ
Jun 19, 2025 04:24 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ . പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32)യാണ് പന്തീരാങ്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് .

ഈ മാസം ഏഴിനാണു സംഭവം. പതിനാലുകാരിയായ വിദ്യാർത്ഥിനി പിതാവിന്റെ ഫോൺ സുഹൃത്തിന് കൈമാറാൻ പോയപ്പോൾ പാറക്കുളം അയ്യപ്പമഠം റോഡിലെ പാർക്കിനു സമീപം തടഞ്ഞുവച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്.

പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐമാരായ ജോസ് വി.ഡിക്രൂസ്, ഹരിപ്രസാദ്, പ്രശാന്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Youth arrested sexually assaulting schoolgirl

Next TV

Related Stories
അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 11, 2025 11:18 AM

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

Jul 11, 2025 11:11 AM

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ്...

Read More >>
കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

Jul 11, 2025 10:49 AM

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 10:42 AM

മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ...

Read More >>
Top Stories

GCC News

//Truevisionall