ദാരുണം ...; പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു, കൂടെ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്തി

 ദാരുണം ...; പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു, കൂടെ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്തി
Jun 18, 2025 12:34 PM | By Susmitha Surendran

കാസർകോട്: (truevisionnews.com) കാസർകോട് തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി ഫൈസാൻ (22) ആണ് മരിച്ചത്. മാലിക് ദിനാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽ പെട്ടത്. കൂടെ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

young man drowned church pond kasaragod.

Next TV

Related Stories
'വ്യാജനെ പൊക്കി'; മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ പിഴ

Jun 18, 2025 04:54 PM

'വ്യാജനെ പൊക്കി'; മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ പിഴ

മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ...

Read More >>
സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

Jun 18, 2025 03:53 PM

സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

കൊച്ചി കടലിൽ അപകടം-കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല...

Read More >>
 പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 02:42 PM

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories