സൂക്ഷിക്കണേ! കോഴിക്കോട് ജില്ലയിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം, വാഹന നിയന്ത്രണം

സൂക്ഷിക്കണേ! കോഴിക്കോട് ജില്ലയിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം, വാഹന നിയന്ത്രണം
Jun 16, 2025 06:37 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കനത്ത മഴ തുടരുന്ന താമരശ്ശേരി ചുരത്തിൽ മണ്ണിളകി വീഴാറായ നിലയിൽ മരം കണ്ടെത്തിയതോടെ നിയന്ത്രണമേർപ്പെടുത്തി. 8, 9 വളവുകൾക്കിടയിലാണ് മരം കണ്ടെത്തിയത്.

അടി ഭാഗത്ത് നിന്നും മണ്ണ് ഇളകി വീഴുകയാണ്. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ ചുരത്തിൽ അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.




tree verge collapse traffic control thamarassery pass

Next TV

Related Stories
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
 വീടിനു മുന്നിലെ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു

Jun 16, 2025 05:59 PM

വീടിനു മുന്നിലെ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു

തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ...

Read More >>
Top Stories