രണ്ടു കോടിയലധികം കടബാധ്യത....! സതീശനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ, ബിന്ദു തൂങ്ങി മരിച്ച നിലയിലും; ദമ്പതികളുടെ മരണത്തിൽ കൂടുതല്‍ വിവരങ്ങള്‍

രണ്ടു കോടിയലധികം കടബാധ്യത....! സതീശനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ, ബിന്ദു തൂങ്ങി മരിച്ച നിലയിലും; ദമ്പതികളുടെ മരണത്തിൽ കൂടുതല്‍ വിവരങ്ങള്‍
Jun 15, 2025 03:56 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സതീഷ് കോണ്‍ട്രാക്ടറായി ജോലി ചെയ്തുവന്നിരുന്ന ആളാണെന്നും അദ്ദേഹത്തിന് ഒരു കോടിയിലധികം രൂപ കടബാധ്യതയുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. നേരത്തെ മൂന്നുതവണ ബാങ്കില്‍ നിന്ന് ജപ്തിക്കായി അധികൃതര്‍ വന്നിരുന്നെന്നും അന്ന് നാട്ടുകാര്‍ ഇടപെട്ട് സംസാരിച്ചാണ് അവരെ തിരിച്ചയച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

ദമ്പതികള്‍ക്ക് തിരുവനന്തപുരം മുടവന്‍മുകളില്‍ ഭൂമിയും വീടുമുണ്ട്. അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും വില്‍ക്കാനായില്ലെന്നുമാണ് വിവരം. അതേസമയം, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഡോഗ് സ്‌ക്വാഡ് അടക്കം വന്ന് പരിശോധന നടത്തി. ഇവര്‍ക്ക് ഒരു മകനാണ് ഉളളത്. മകന്‍ വിദേശത്താണ്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കടുത്തുളള എസ്ബിഐ ബാങ്കില്‍ നിന്ന് കൊവിഡിന് മുന്‍പ് 60 ലക്ഷം രൂപ ലോണെടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്ന് രാവിലെയാണ് കരമനയിൽ വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.



karamana couple found dead incident bank loan and financial issues

Next TV

Related Stories
മാനൂ... മാനക്കേട് ആയില്ലേ...! വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ പിടിയിൽ

Jul 7, 2025 11:09 PM

മാനൂ... മാനക്കേട് ആയില്ലേ...! വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ പിടിയിൽ

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വനിത സിവിൽ പൊലീസ് ഓഫീസർക്കെതിരെ ലൈംഗീക അധിക്ഷേപം; വയോധികൻ...

Read More >>
വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ് ജീവനൊടുക്കി

Jul 7, 2025 10:20 PM

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ് ജീവനൊടുക്കി

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്...

Read More >>
മന്ത്രവാദക്രിയകൾ നടത്തി, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച് ജീവനോടെ ചുട്ടുകൊന്നു, മൂന്ന് പേർ അറസ്റ്റിൽ

Jul 7, 2025 09:26 PM

മന്ത്രവാദക്രിയകൾ നടത്തി, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച് ജീവനോടെ ചുട്ടുകൊന്നു, മൂന്ന് പേർ അറസ്റ്റിൽ

ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച് ജീവനോടെ ചുട്ടുകൊന്നു, മൂന്ന് പേർ...

Read More >>
ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി

Jul 7, 2025 09:07 PM

ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി

ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി പീഡിപ്പിച്ച് അധ്യാപകൻ; രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണത്തിന്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}