എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും ....! ഓടി കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും ....!  ഓടി കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു
Jun 14, 2025 10:53 AM | By Susmitha Surendran

തൃശ്ശൂർ : (truevisionnews.com) ചെറുതുരുത്തിയിൽ ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി നശിച്ചു. യാത്ര ചെയ്തിരുന്ന പാഞ്ഞാൾ സ്വദേശി 50 വയസ്സുള്ള സുബ്രഹ്മണ്യൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ 6.30ന് ഷൊർണൂർ കുളപ്പുള്ളി മെറ്റൽ ഭാഗത്ത് ഭാര്യയെ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയാണ് ചെറുതുരുത്തി സെൻററിൽ വച്ച് സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് പുക ഉയരുകയും കത്തുകയും ചെയ്തത്. ഉടൻ ബൈക്ക് നിർത്തി സുബ്രഹ്മണ്യൻ ചാടിയിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

നാട്ടുകാർ നോക്കി നിൽക്കെയാണ് ബൈക്ക് പൂർണമായി കത്തി നശിച്ചു. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി. ഷൊർണൂർ അഗ്നിരക്ഷാസേന യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ഭയം കൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

scooter running small road destroyed fire.

Next TV

Related Stories
ഇരുട്ടിന്റെ മറവിൽ.... കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന് പരാതി

Jul 11, 2025 07:49 PM

ഇരുട്ടിന്റെ മറവിൽ.... കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന് പരാതി

കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന്...

Read More >>
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്

Jul 11, 2025 07:18 PM

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്

അത്തിക്കോട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്...

Read More >>
ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

Jul 11, 2025 07:05 PM

ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു, പ്രതിഷേധം ...

Read More >>
വേഗത്തിലെത്തിയ ആംബുലൻസ് കണ്ടുഭയന്നു; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക്

Jul 11, 2025 06:51 PM

വേഗത്തിലെത്തിയ ആംബുലൻസ് കണ്ടുഭയന്നു; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക്

പത്തനംതിട്ട എഴുമറ്റൂരിൽ വേ​ഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്....

Read More >>
കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി പിടിയിൽ

Jul 11, 2025 06:44 PM

കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി പിടിയിൽ

കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി...

Read More >>
Top Stories

GCC News

//Truevisionall