തുറിച്ച് നോക്കിയെന്നാരോപണം; ബാറിന് മുന്നില്‍ വെച്ച് യുവാവിന് ക്രൂരമർദ്ദനം, രണ്ട് പേര്‍ പിടിയില്‍

തുറിച്ച് നോക്കിയെന്നാരോപണം; ബാറിന് മുന്നില്‍ വെച്ച് യുവാവിന് ക്രൂരമർദ്ദനം, രണ്ട് പേര്‍ പിടിയില്‍
Jun 12, 2025 01:57 PM | By VIPIN P V

കൊല്ലം: (www.truevisionnews.com) തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണമൂലം യുവാവിന് ക്രൂരമര്‍ദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എറണാകുളം സ്വദേശി ജന്‍സീറിനെയാണ് രണ്ടംഗ സംഘം മര്‍ദ്ദിച്ചത്.

ജന്‍സീറിന്റെ മുഖത്തും നെഞ്ചത്തും ഇടിച്ച് പരിക്കേല്‍പ്പിച്ചു. കരുനാഗപ്പള്ളി എക്‌സലന്‍സി ബാറിന് മുന്നില്‍ വെച്ചാണ് മര്‍ദ്ദനം. അക്രമത്തില്‍ മൈനാഗപ്പള്ളി സ്വദേശി അല്‍ അമീന്‍, ഷാഫി എന്നിവര്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി.

Young man brutally beaten front bar two arrested

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

//Truevisionall