പേരാമ്പ്രയിൽ സ്കൂൾ ബസിന് പുറകിൽ കുറ്റ്യാടിയിലെ സ്വകാര്യ ബസിടിച്ച് അപകടം

 പേരാമ്പ്രയിൽ സ്കൂൾ ബസിന് പുറകിൽ കുറ്റ്യാടിയിലെ സ്വകാര്യ ബസിടിച്ച് അപകടം
Jun 12, 2025 11:19 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) പേരാമ്പ്രയിൽ സ്കൂൾ ബസിന്റെ പുറകിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം . ഇന്ന് രാവിലെയാണ് പേരാമ്പ്ര കല്ലോട് എൽപി സ്കൂളിന് സമീപം അപകടമുണ്ടായത് .

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു .

Accident Perambra private bus from Kuttiadi hits behind school bus

Next TV

Related Stories
 വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 13, 2025 01:52 PM

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ്...

Read More >>
വൃത്തിഹീനം, വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി; പരാതി

Jun 13, 2025 10:49 AM

വൃത്തിഹീനം, വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി; പരാതി

വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി...

Read More >>
Top Stories