'സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണം'; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് ജീവനക്കാരിയുടെ പരാതി

'സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണം'; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് ജീവനക്കാരിയുടെ പരാതി
Jun 12, 2025 08:25 AM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജീവനക്കാരി ജാതി അധിക്ഷേപം നേരിട്ടെന്ന് പൊലീസിൽ പരാതി. സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്.

സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദൻ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു. എസ്‍സി/എസ്ടി കമ്മീഷനും കൻ്റോമെൻ്റ് പൊലീസിനുമാണ് പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്.



employee complains caste abuse secretariat trivandrum

Next TV

Related Stories
മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

Jun 13, 2025 11:30 AM

മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക്...

Read More >>
ദേശാഭിമാനിയിൽ ലേഖന പരമ്പര; ഉണ്ണി ബാലകൃഷണൻ ഏഷ്യനെറ്റിൽ ചുമതലയേറ്റില്ല, വിശദീകരണം ചോദിച്ച് മാനേജ്‌മെന്റ്

Jun 11, 2025 03:17 PM

ദേശാഭിമാനിയിൽ ലേഖന പരമ്പര; ഉണ്ണി ബാലകൃഷണൻ ഏഷ്യനെറ്റിൽ ചുമതലയേറ്റില്ല, വിശദീകരണം ചോദിച്ച് മാനേജ്‌മെന്റ്

ഉണ്ണി ബാലകൃഷണൻ ഏഷ്യനെറ്റിൽ ചുമതലയേറ്റില്ല, വിശദീകരണം ചോദിച്ച്...

Read More >>
Top Stories