കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കെ എസ് ആർ ടി സി  സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Jun 13, 2025 10:42 AM | By Susmitha Surendran

വയനാട് : (truevisionnews.com) കെ എസ് ആർ ടി സ്വിഫ്റ്റ് ബസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . എറണാകുളത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്കുള്ള ബസിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് . ബസിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .

Elderly man found dead KSRT Swift bus

Next TV

Related Stories
യുവതിക്കൊപ്പം നിർത്തി നഗ്നചിത്രം പകർത്തി; ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു, തലശ്ശേരി സ്വദേശി യുവാവും യുവതിയും അറസ്റ്റിൽ

Jun 13, 2025 08:56 PM

യുവതിക്കൊപ്പം നിർത്തി നഗ്നചിത്രം പകർത്തി; ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു, തലശ്ശേരി സ്വദേശി യുവാവും യുവതിയും അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു, തലശ്ശേരി സ്വദേശി യുവാവും യുവതിയും...

Read More >>
പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; രണ്ട് പൊലീസുകാർക്ക് പരിക്ക്

Jun 13, 2025 08:48 PM

പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; രണ്ട് പൊലീസുകാർക്ക് പരിക്ക്

പത്തനാപുരത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ്...

Read More >>
ചതിക്കുഴിയിൽ വീണു; കോഴിക്കോട് നാദാപുരത്ത് സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി

Jun 13, 2025 07:01 PM

ചതിക്കുഴിയിൽ വീണു; കോഴിക്കോട് നാദാപുരത്ത് സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി

നാദാപുരം പുറമേരിയിൽ സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

Jun 13, 2025 06:55 PM

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ...

Read More >>
Top Stories