തൊടല്ലേ... തിളച്ചതാ പൊള്ളും! അടുക്കള ബജറ്റ് താളം തെറ്റിച്ച് ഉയർന്ന് വെളിച്ചെണ്ണ വില

തൊടല്ലേ... തിളച്ചതാ പൊള്ളും! അടുക്കള ബജറ്റ് താളം തെറ്റിച്ച് ഉയർന്ന് വെളിച്ചെണ്ണ വില
Jun 12, 2025 07:23 AM | By Athira V

കോഴിക്കോട് : വിപണിയിൽ സർവകാല റെക്കോഡ് കടന്നാണ് വെളിച്ചെണ്ണ വിലയുടെ പോക്ക്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. വിലവർധനക്ക് മുന്നിൽ താളം തെറ്റുകയാണ് മലയാളിയുടെ അടുക്കള ബജറ്റ്. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. ഇതിലെല്ലാം പെട്ടു പോകുന്നതാകട്ടെ സാധാരണക്കാരും.

ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്.

പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.വില വർധനവ് വിപണിയെയും സാരമായി ബാധിച്ചു. ചെറിയ വില വ്യത്യാസത്തിൽ മാർക്കറ്റിൽ എത്തുന്ന വ്യാജന്മാരുടെ സാന്നിധ്യം മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്

coconutoil prices hit all time record market

Next TV

Related Stories
 ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Jul 11, 2025 07:24 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം...

Read More >>
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

Jul 11, 2025 07:10 AM

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

Jul 11, 2025 06:13 AM

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം...

Read More >>
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
Top Stories

GCC News

//Truevisionall