പഠിച്ച കള്ളൻ തന്നെ! സ്വിച്ച് ഓഫാക്കി ഫോൺ, കോഴിക്കോട്ട് ഇസാഫ് ബാങ്ക് ജീവനക്കാരന്റെ പണം കവർന്ന സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

പഠിച്ച കള്ളൻ തന്നെ! സ്വിച്ച് ഓഫാക്കി ഫോൺ, കോഴിക്കോട്ട് ഇസാഫ് ബാങ്ക്  ജീവനക്കാരന്റെ പണം കവർന്ന സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Jun 12, 2025 07:12 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com )പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്. സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റിവെയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കവർച്ച.

കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോ​ഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മ‍ഞ്ഞ റെയിൻകോട്ടും ധരിച്ചതായി പൊലീസ് പറയുന്നു. ഇയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു.

കൂടുതൽ സിസിടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ ഇന്നലെ മുതൽ സ്വിച്ച് ഓഫാണ്.

panthirankav bank employee money theft Police intensify investigation

Next TV

Related Stories
സുഖ ചികിത്സയ്ക്ക് വന്നതോ ....? കണ്ണൂർ പരിയാരം മെഡിക്കൽ കോളേജില ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

Jul 11, 2025 10:23 AM

സുഖ ചികിത്സയ്ക്ക് വന്നതോ ....? കണ്ണൂർ പരിയാരം മെഡിക്കൽ കോളേജില ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍...

Read More >>
 ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Jul 11, 2025 07:24 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം...

Read More >>
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

Jul 11, 2025 07:10 AM

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

Jul 11, 2025 06:13 AM

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം...

Read More >>
Top Stories

GCC News

//Truevisionall