എങ്ങോട്ടേക്കാ ഈ പാച്ചിൽ..; വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല, കോഴിക്കോട്ടെ സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്

എങ്ങോട്ടേക്കാ ഈ പാച്ചിൽ..; വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല, കോഴിക്കോട്ടെ സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്
Jun 12, 2025 06:45 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വിദ്യാര്‍ഥിനിയെ ബസ് സ്‌റ്റോപ്പില്‍ ഇറക്കാതിരുന്ന സ്വകാര്യ ബസ്സിന് പിഴ ചുമത്തി ട്രാഫിക് പോലീസ്. താമരശ്ശേരി -നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ എന്ന ബസ്സിനാണ് പിഴ ചുമത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.

താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങാനായി ബസ്സില്‍ കയറിയ താമരശ്ശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ നിര്‍ത്താല്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ അകലെ കുടുക്കില്‍ ഉമ്മരം സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു.

ഇവിടെ നിന്നും ആളൊയിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി ബന്ധുവിനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബസ്സിന് പിഴ ചുമത്തിയതായും, ഡ്രൈവര്‍ക്ക് താക്കീത് നല്‍കിയതായും ട്രാഫിക് എസ്‌ഐ സത്യന്‍ പറഞ്ഞു.

kozhikode bus fine student stop

Next TV

Related Stories
'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

Jul 11, 2025 11:37 AM

'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

പാനൂർ വ​ള്ള്യാ​യി സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ​ക്കെ​തി​രെ...

Read More >>
അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 11, 2025 11:18 AM

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

Jul 11, 2025 11:11 AM

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ്...

Read More >>
കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

Jul 11, 2025 10:49 AM

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 10:42 AM

മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ...

Read More >>
Top Stories

GCC News

//Truevisionall