ആരോ കാര്യായിട്ട് വളർത്തുന്നതാ ...; കല്ലാച്ചി വളയം റോഡിൽ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

 ആരോ  കാര്യായിട്ട് വളർത്തുന്നതാ ...; കല്ലാച്ചി വളയം റോഡിൽ ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ കഞ്ചാവ്  ചെടി കണ്ടെത്തി
Jun 11, 2025 04:12 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കല്ലാച്ചി വളയം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിനോട് ചേർന്ന് കഞ്ചാവ് കൃഷി കണ്ടെത്തി. ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ രണ്ട് ചെടികൾ കസ്റ്റഡിയിലെടുത്തു. ചെടികൾക്ക് അരമീറ്ററോളം ഉയരമുണ്ട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയത്. എൻ.ഡി.പി.എസ് നിയമപ്രകാരമാണ് കേസെടുത്തത്. കഞ്ചാവ് ചെടി കോടതിയിൽ ഹാജരാക്കും.

നാദാപുരം എക്സൈസ് ഇൻസ്പെക്ടർ അനുശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എസൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വിൻ ആനന്ദ്, ദീപുലാൽ, അനൂപ്, സിനീഷ്, ശ്രീജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജ എന്നിവരുണ്ടായിരുന്നു.

Cannabis cultivation discovered near guest workers' residence Kallachi Valayam Road.

Next TV

Related Stories
'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

Jul 11, 2025 11:37 AM

'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

പാനൂർ വ​ള്ള്യാ​യി സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ​ക്കെ​തി​രെ...

Read More >>
അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 11, 2025 11:18 AM

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

Jul 11, 2025 11:11 AM

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ്...

Read More >>
കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

Jul 11, 2025 10:49 AM

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 10:42 AM

മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ...

Read More >>
Top Stories

GCC News

//Truevisionall