പാലക്കാട് വൻ കഞ്ചാവ് വേട്ട; എക്സൈസ് പിടിച്ചെടുത്തത് പത്ത് ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

പാലക്കാട് വൻ കഞ്ചാവ് വേട്ട; എക്സൈസ് പിടിച്ചെടുത്തത് പത്ത് ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്
Jun 6, 2025 08:17 AM | By Vishnu K

പാലക്കാട്: (truevisionnews.com) പാലക്കാട് വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വാളയാറിലാണ് എക്സൈസിന്‍റെ സംഘം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. തായ്‌ലാന്‍റില്‍ നിന്ന് ഇറക്കുമതി ചെയ്ത 10 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അങ്കമാലി സ്വദേശി ഗോഡ്സൺ രാജു (25) എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Huge ganja Palakkad Excise seizes hybrid ganja worth Rs 10 lakh

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

//Truevisionall