അതിദാരുണം; തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം

 അതിദാരുണം; തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം
Jun 9, 2025 11:18 AM | By Susmitha Surendran

മുംബൈ: (truevisionnews.com) ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർക്ക് ദാരുണാന്ത്യം . പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ തിരക്കേറിയ ട്രെയിനിൽ നിന്നാണ് യാത്രക്കാർ വീണത്.

ട്രെയിനിലെ നിയന്ത്രണാതീതമായ തിരക്കായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് റെയിൽവെ ഉദ്യോഗസ്ഥരുടെ അനുമാനം. നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Five passengers die after falling from crowded train tracks

Next TV

Related Stories
അശ്രദ്ധ വിനയായേനെ ....; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് പുറത്തെടുത്തു

Jun 8, 2025 02:16 PM

അശ്രദ്ധ വിനയായേനെ ....; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് പുറത്തെടുത്തു

ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ്...

Read More >>
‘നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം; നിങ്ങളൊരു ഡോക്ടറാണ് ‘; മെഡിക്കല്‍ കോളജ് സിഎംഒയെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി

Jun 8, 2025 01:58 PM

‘നാക്ക് നിയന്ത്രിക്കാന്‍ പഠിക്കണം; നിങ്ങളൊരു ഡോക്ടറാണ് ‘; മെഡിക്കല്‍ കോളജ് സിഎംഒയെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ മന്ത്രി

ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശാസിച്ച് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ...

Read More >>
 സഹോദരനെ മോഷ്ടാക്കൾ കൊലപ്പെടുത്തി,വിവാഹത്തിനുള്ള സ്വർണവും പണവും കവർന്നു; യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് പൊലീസ്

Jun 8, 2025 11:01 AM

സഹോദരനെ മോഷ്ടാക്കൾ കൊലപ്പെടുത്തി,വിവാഹത്തിനുള്ള സ്വർണവും പണവും കവർന്നു; യുവതിയുടെ വിവാഹം നടത്തിക്കൊടുത്ത് പൊലീസ്

വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ കയറി വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും...

Read More >>
യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 09:11 AM

യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
Top Stories