'ഒരമ്മയുടെ മക്കളായ സഹോദരീ സഹോദൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ, ഭാരതാംബ സങ്കൽപം വിവാദമാക്കരുത്'- ഗവർണർ

'ഒരമ്മയുടെ മക്കളായ സഹോദരീ സഹോദൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ, ഭാരതാംബ സങ്കൽപം വിവാദമാക്കരുത്'- ഗവർണർ
Jun 8, 2025 04:54 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ഭാരതാംബാ സങ്കൽപ്പം വിവാദമാക്കരുതെന്ന് ഗവർണർ രാജേന്ദ ആർലേക്കർ. ഒരമ്മയുടെ മക്കളായ സഹോദരീ സഹോദൻമാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപ്പത്തെ കാണാനാകണമെന്നും ഗവർണർ പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ നിർബന്ധം പിടിച്ചത്. എന്നാൽ ഇതിനു തയാറാകാത്ത സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഗവർണർ സ്വന്തം നിലയ്ക്കു പരിപാടി നടത്തി പുഷ്പാർച്ചന നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിവാദങ്ങൾക്ക് വഴിതെളിയുന്നത്. ഗവർണർക്കെതിരെ സിപിഐ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.

Governor Rajendra Arlekar says concept Bharatamba should not made controversial.

Next TV

Related Stories
 കണ്ണൂരിൽ സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണം; മന്ത്രി വി.ശിവൻകുട്ടി

Jun 8, 2025 11:47 AM

കണ്ണൂരിൽ സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണം; മന്ത്രി വി.ശിവൻകുട്ടി

സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി...

Read More >>
വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയും, ഗൂഢാലോചന അന്വേഷിക്കും - മന്ത്രി വി ശിവൻകുട്ടി

Jun 8, 2025 10:23 AM

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയും, ഗൂഢാലോചന അന്വേഷിക്കും - മന്ത്രി വി ശിവൻകുട്ടി

നിലമ്പൂരിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി അനന്തു പന്നി ക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് മന്ത്രി വി...

Read More >>
 എൽഡിഎഫിനെ ഒറ്റുകൊടുത്ത അൻവറിന് യൂദാസിന്‍റെ വിധി - എം.വി ഗോവിന്ദൻ

Jun 8, 2025 09:30 AM

എൽഡിഎഫിനെ ഒറ്റുകൊടുത്ത അൻവറിന് യൂദാസിന്‍റെ വിധി - എം.വി ഗോവിന്ദൻ

ഹൈവേ നിർമാണത്തിന്‍റെ കോൺട്രാക്ടർമാരിൽ നിന്ന് കോൺഗ്രസും ബിജെപിയും ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടുണ്ടെന്ന് എം.വി...

Read More >>
ക്യു ആർ കോഡ് മാറ്റി,ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ‌ ; വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ

Jun 7, 2025 10:53 PM

ക്യു ആർ കോഡ് മാറ്റി,ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ‌ ; വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ജീവനക്കാർ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ...

Read More >>
Top Stories