ഓട്ടം വിളിക്കേണ്ട ...; നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

ഓട്ടം വിളിക്കേണ്ട ...; നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Jun 8, 2025 06:59 PM | By Susmitha Surendran

കൊച്ചി : (truevisionnews.com) സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക. കൊച്ചിയിൽ പ്രത്യക്ഷ സമരത്തിലേക്ക് യൂണിയനുകൾ പോകും.നാളെ സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവര്മാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.

Strike tomorrow kochi

Next TV

Related Stories
ലെക്ക് കെട്ട് റോഡിൽ; വളയം മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

Jun 8, 2025 10:01 PM

ലെക്ക് കെട്ട് റോഡിൽ; വളയം മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ...

Read More >>
പെരുന്നാൾ അവധി കണ്ണീരായി; മലപ്പുറത്ത് പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ ഗൃഹനാഥന്  ദാരുണാന്ത്യം

Jun 8, 2025 09:56 PM

പെരുന്നാൾ അവധി കണ്ണീരായി; മലപ്പുറത്ത് പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ ഗൃഹനാഥന് ദാരുണാന്ത്യം

മലപ്പുറം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ നടന്ന അപകടത്തിൽ ഒരാൾ...

Read More >>
കണ്ടുപിടിക്കില്ലെന്ന് കരുതിയോ?, ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസ്,  ഒരാള്‍ പിടിയില്‍

Jun 8, 2025 09:48 PM

കണ്ടുപിടിക്കില്ലെന്ന് കരുതിയോ?, ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസ്, ഒരാള്‍ പിടിയില്‍

ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ പിടിയില്‍....

Read More >>
തപ്പി തടഞ്ഞ്  വീഴണ്ട ...;  കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ലൈറ്റുകൾ പൂർണമായി അണഞ്ഞു

Jun 8, 2025 09:43 PM

തപ്പി തടഞ്ഞ് വീഴണ്ട ...; കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ലൈറ്റുകൾ പൂർണമായി അണഞ്ഞു

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ലൈറ്റുകൾ പൂർണമായി...

Read More >>
കണ്ണൂർ അഴിമുഖത്തിലിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 8, 2025 07:24 PM

കണ്ണൂർ അഴിമുഖത്തിലിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കണ്ണൂരിൽ വിദ്യാർത്ഥിയെ കാണാതായി ....

Read More >>
Top Stories