തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം; തീ പടർന്നത് സ്കൂട്ടർ ഷോറൂമിൽ നിന്ന്

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം; തീ പടർന്നത് സ്കൂട്ടർ ഷോറൂമിൽ നിന്ന്
Jun 7, 2025 05:54 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



fire breaks out Thiruvananthapuram city scooter showroom

Next TV

Related Stories
പുലർച്ചവരെയും മുറിയിൽ ലൈറ്റ്, അമ്മ നോക്കിയപ്പോൾ കണ്ടത് മകൻ മരിച്ച നിലയിൽ

Jun 5, 2025 10:27 PM

പുലർച്ചവരെയും മുറിയിൽ ലൈറ്റ്, അമ്മ നോക്കിയപ്പോൾ കണ്ടത് മകൻ മരിച്ച നിലയിൽ

ഹൗസ് കീപ്പിംഗ് ജീവനക്കാരനായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

Jun 4, 2025 08:19 PM

ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി...

Read More >>
'ഹലോ, നിന്‍റെ ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും അങ്ങോട്ട് അയക്കട്ടേ'; ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ

Jun 4, 2025 04:25 PM

'ഹലോ, നിന്‍റെ ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും അങ്ങോട്ട് അയക്കട്ടേ'; ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ

ഭാര്യയുടെ നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നുപറഞ്ഞ് ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ ...

Read More >>
Top Stories










Entertainment News