നാദാപുരം വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

നാദാപുരം വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ
Jun 8, 2025 01:37 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) വളയത്ത വീട്ടിൽ നിന്ന് അങ്ങാടിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ തൊഴിലാളിയെ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വളയം ചുഴലി മുത്താറിൻ്റെ വിട കേശവൻ (67) ആണ് മരിച്ചത്.

ശനിയാഴ്ച്ച രാവിലെ 9 ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചുലഴിക്കടുത്തെ മണ്ണി പൊയിൽ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് അല്പ സമയം മുമ്പായി പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ലക്ഷ്മി, മക്കൾ: പ്രജിത, ലിജിത,ലജീഷ്, മരുമക്കൾ: ബാബു( തിരുവള്ളൂർ ) ലിനീഷ് (ബാലുശ്ശേരി), രാഗിഷ.

laborer found dead after falling pond near his house Nadapuram Valayam.

Next TV

Related Stories
ആയുസിന്റെ ബലം ...; മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുത രക്ഷ

Jun 8, 2025 06:31 PM

ആയുസിന്റെ ബലം ...; മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുത രക്ഷ

വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു...

Read More >>
സ്‌കൂളിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ 500 ൽ അധികം കുട്ടികൾ ചികിത്സയിൽ

Jun 8, 2025 05:14 PM

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ 500 ൽ അധികം കുട്ടികൾ ചികിത്സയിൽ

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ 500 ൽ അധികം കുട്ടികൾ...

Read More >>
കുഞ്ഞുമോൻ്റെ സംശയം ഭാര്യയുടെ ജീവനെടുത്തു; പൊലീസിൻ്റെ സംശയം കുഞ്ഞുമോൻ കൊലയാളിയെന്ന് തെളിഞ്ഞു

Jun 8, 2025 03:11 PM

കുഞ്ഞുമോൻ്റെ സംശയം ഭാര്യയുടെ ജീവനെടുത്തു; പൊലീസിൻ്റെ സംശയം കുഞ്ഞുമോൻ കൊലയാളിയെന്ന് തെളിഞ്ഞു

തൃശ്ശൂർ വരന്തരപ്പള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച്...

Read More >>
Top Stories