കോഴിക്കോട്: (truevisionnews.com) കോഴിക്കോട് അറസ്റ്റിലായ ഫിസിയോതെറാപിസ്റ്റ് കട്ടിലിൽ കെട്ടിയിട്ടാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിക്കാരിയായ വിദ്യാർഥി. തോളെല്ലിലെ വേദനയെ തുടർന്നാണ് ചികിത്സ തേടിയത്. പരിശോധനയ്ക്കിടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും സ്പർശിച്ചു. ഇനിയാർക്കും ഇത്തരമനുഭവം ഉണ്ടാകരുതെന്നും യുവതി പറഞ്ഞു. ജാഫർ ഖാൻ കോളനി റോഡിലെ ഫിസിയോ തെറാപ്പിസ്റ്റ് ഷിൻ്റോ തോമസിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് വിദ്യാർഥിനിയായ 22 വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫിസിയോതെറാപ്പിസ്റ്റ് ആയ ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസ് പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
.gif)
'Physiotherapist arrested Kozhikode sexually assaulted
