മുള്ളൂര്‍ കായലില്‍ ഹെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

മുള്ളൂര്‍ കായലില്‍ ഹെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
Jun 7, 2025 06:24 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) മുള്ളൂര്‍ കായലില്‍ ഹെല്‍റ്റ് ധരിച്ച നിലയില്‍ മൃതദേഹം. തൃശൂര്‍ തോളൂര്‍ പഞ്ചായത്തിലെ അടാട്ട് – അയ്നിക്കാട് മുള്ളൂര്‍ കായലിലാണ് സംഭവം.തലയില്‍ ഹെല്‍മെറ്റ് വെച്ച നിലയില്‍ അടാട്ട് സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞതാകാം എന്നാണ് നിഗമനം.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരം നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Body found wearing helmet Mullur Lake

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall