വിഷമിക്കേണ്ട ! ജീൻസിന് ഇറക്കവും വണ്ണവും കൂടുതലാണല്ലേ? വഴിയുണ്ട്, ഇതൊന്ന് പരീക്ഷിച്ചു നോക്കിക്കേ...

വിഷമിക്കേണ്ട ! ജീൻസിന് ഇറക്കവും വണ്ണവും കൂടുതലാണല്ലേ? വഴിയുണ്ട്, ഇതൊന്ന് പരീക്ഷിച്ചു നോക്കിക്കേ...
Jun 4, 2025 11:24 PM | By Athira V

( www.truevisionnews.com ) ജീൻസ് ഇഷ്ടപ്പെട്ടു നല്ല ഭംഗിയുണ്ട് പക്ഷേ ഇറക്കം കൂടുതലാണല്ലേ..? ഒപ്പം ഇച്ചിരി വണ്ണവും ! എന്തു ചെയ്യും ? എന്നാൽ അതിനൊരു വഴിയുണ്ട്. തയ്യൽ കടയിലൊന്നും പോകേണ്ട. വീട്ടിൽ വച്ച് സ്വയം ചെയ്യാൻ പറ്റിയ ചില ക്രിയേറ്റീവ് ഐഡിയകൾ പറഞ്ഞുതരട്ടെ ഒന്ന് ചെയ്തുനോക്കിനോക്കൂ .

1 . ജീൻസിന്റെ ഹെംലൈനിൽ ലെയ്‌സുകൾ തുന്നി ചേർത്ത് ഇറക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് ഒരു വഴി.

2. ലെയ്‌സുകൾക്കു പകരം മുത്തുകൾ ചേർത്തു ഭംഗിയാക്കുകയുമാകാം.

3. ഇനി വണ്ണം കൂട്ടാനാണെങ്കിലോ സൈഡിൽ തുണികൾ ചേർത്ത് തുന്നിയാൽ മതി

ഇതൊക്കെ ഒന്ന് ചെയ്തു നോക്ക്... ചെറിയ പ്രശ്നങ്ങൾ മാത്രമാണെങ്കിൽ ഈ എളുപ്പവഴി ഉപകാരപ്പെടും .

denim jeans fit alterations style fashion

Next TV

Related Stories
മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

Jun 12, 2025 06:54 AM

മേക്കപ്പ് സാധനങ്ങൾ മോശമായല്ലേ..! ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്നത് എങ്ങനെ തിരിച്ചറിയാം ?

ഡേറ്റ് കഴിയുന്നതിന് മുൻപ് ഉപയോഗശൂന്യമാകുന്ന മേക്കപ്പ് സാധനങ്ങൾ എങ്ങനെ തിരിച്ചറിയാം...

Read More >>
ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

Jun 5, 2025 09:33 PM

ഇത് കലക്കി, തിമിർത്തു....; ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍ ഗ്രില്‍

ഫാഷന്‍ ലോകത്ത് പുത്തന്‍ ട്രെന്‍ഡായി ബ്രൈഡല്‍...

Read More >>
 ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

May 31, 2025 10:55 PM

ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

മിസ് തായ്ലൻഡ് ഒപാല്‍ സുചത ചുവാങ്ശ്രിയെ ലോക സുന്ദരിയായി...

Read More >>
Top Stories