പിന്നോട്ടില്ല ...: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ്; കെപിസിസി ഭാരവാഹികൾ എത്തും

പിന്നോട്ടില്ല ...: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ്; കെപിസിസി ഭാരവാഹികൾ എത്തും
Jun 4, 2025 11:46 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനം. സിപിഐഎം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപം പുനസ്ഥാപിക്കാണ് തീരുമാനം. കെപിസിസി നേരിട്ടാണ് ഗാന്ധി സ്തൂപം സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും. കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും മലപ്പട്ടത്തെത്തും.

അ​ടു​വാ​പ്പു​റ​ത്തെ ഗാ​ന്ധി സ്തൂ​പം ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.

ജാഥയ്ക്കിടെയും സമ്മേളനത്തിന് ശേഷവും സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്കിടെ സിപി ഐഎം പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു. 

Congress decided re establish Gandhi Stupa Malapattam Kannur.

Next TV

Related Stories
ഇതെങ്ങനെ  കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക്  മീനിനൊപ്പം ലഭിച്ചത്  കശുവണ്ടി

Jun 6, 2025 07:35 AM

ഇതെങ്ങനെ കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി

അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി...

Read More >>
ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

Jun 6, 2025 06:54 AM

ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു...

Read More >>
വയനാട്  ബത്തേരി സ്വദേശിയായ യുവാവിന്  കോവിഡ് സ്ഥിരീകരിച്ചു

Jun 6, 2025 05:54 AM

വയനാട് ബത്തേരി സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

ബത്തേരി സ്വദേശിയായ യുവാവിന് കോവിഡ്...

Read More >>
നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

Jun 5, 2025 09:44 PM

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം...

Read More >>
Top Stories