മഴ തിരിച്ചു വരുന്നു ...; സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

മഴ തിരിച്ചു വരുന്നു ...;  സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Jun 4, 2025 11:33 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41 മുതൽ 61 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുമാണ് സാധ്യത.


Rain warning issued nine districts state

Next TV

Related Stories
നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

Jun 6, 2025 07:43 AM

നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ...

Read More >>
ഇതെങ്ങനെ  കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക്  മീനിനൊപ്പം ലഭിച്ചത്  കശുവണ്ടി

Jun 6, 2025 07:35 AM

ഇതെങ്ങനെ കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി

അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി...

Read More >>
ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

Jun 6, 2025 06:54 AM

ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു...

Read More >>
Top Stories