പാവങ്ങളേം കൂടി ഒന്ന് പരിഗണിക്കണേ ....; സ്വർണ്ണവില ഉയർന്നു

പാവങ്ങളേം കൂടി ഒന്ന് പരിഗണിക്കണേ ....; സ്വർണ്ണവില ഉയർന്നു
Jun 4, 2025 10:26 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) സംസ്ഥാനത്ത് സ്വർണവിലയിൽ​ നേരിയ വർധന. ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. 9090 രൂപയായാണ് ഗ്രാമിന് സ്വർണവില വർധിച്ചത്. 72720 രൂപയായാണ് പവന്റെ വില വർധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,361 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഉയർന്ന് 3,384.20 ഡോളറായി ഉയർന്നു. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

Gold price today

Next TV

Related Stories
നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

Jun 6, 2025 07:43 AM

നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ...

Read More >>
ഇതെങ്ങനെ  കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക്  മീനിനൊപ്പം ലഭിച്ചത്  കശുവണ്ടി

Jun 6, 2025 07:35 AM

ഇതെങ്ങനെ കടലിലെത്തി....! അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി

അഴീക്കലിലെ മത്സ്യ തൊഴിലാളികൾക്ക് മീനിനൊപ്പം ലഭിച്ചത് കശുവണ്ടി...

Read More >>
ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

Jun 6, 2025 06:54 AM

ദാരുണം..; ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു

ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണു; യുവാവ് മരിച്ചു...

Read More >>
Top Stories