ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ
Jun 3, 2025 03:08 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) തളിപ്പറമ്പിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.  കൃഷ്ണകൃപ കോർട്ടേസിൽ താമസിക്കുന്ന വൈരാട് പ്രദീപൻ (56 ) ആണ് മരിച്ചത്.

കണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.പുതിയ തെരുവിൽ വച്ചായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞത്.


Driver dies after autorickshaw overturns kannur

Next TV

Related Stories
സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

Jun 4, 2025 10:43 PM

സ്ഥലകാല ബോധം പോയോ? അഭിപ്രായഭിന്നതകൾ കൊണ്ടെത്തിച്ചത് കയ്യാങ്കളിയിലേക്ക്; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം...

Read More >>
'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' -  കെ സുധാകരന്‍

Jun 4, 2025 10:00 PM

'കുഴിയില്‍ നിന്ന് മയ്യത്ത് എടുക്കാനില്ല, അന്‍വര്‍ വിഷയം തേഞ്ഞുമാഞ്ഞുപോയി' - കെ സുധാകരന്‍

പി വി അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....

Read More >>
കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 4, 2025 09:32 PM

കോട്ടയത്ത് ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്...

Read More >>
Top Stories










Entertainment News